പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് സ്നേഹപൂർവ്വം സ്‌കോളർഷിപ്പന് അപേക്ഷിക്കാം
കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത് മാസം ആയിരം രൂപ വീതം ലഭിക്കും.
2022-2023 സ്നേഹപൂർവ്വം പദ്ധതിക്ക് അപേക്ഷിക്കാം
മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.
വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന അപേക്ഷകൾ സമർപ്പിക്കാം.
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.
സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 12.12.2022
Eligibility Criteria
- Children who have lost either father or mother or both.
- Students from first standard to degree classes.
- Children below 5 years.
- Children who belongs to BPL category.
- For children belonging to APL category, annual income should be below Rs. 20,000 in rural areas (Local body / Grama Panchayat) and Rs. 22,375 in urban areas (Corporation / Municipality).
AMOUNT OF ASSISTANCE
- Children below 5 years and class I to V @ Rs. 300/pm For class VI to class X @ Rs. 500/pm For class XI and class XII @ Rs. 750/pm For degree courses / professional degree @ Rs. 1000/pm

No comments:
Post a Comment