ഓരോ വർഷവും 12000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
നിങ്ങളുടെ കുട്ടി ഇപ്പോൾ എട്ടാം ക്ലാസിലാണോ പഠിക്കുന്നത് ?എങ്കിൽ 9-ാം ക്ലാസ് മുതൽ +2 വരെ ഓരോ വർഷവും 12000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 23.11.2022
രക്ഷിതാവിന്റെ വാർഷിക വരുമാനപരിധി 3.5 ലക്ഷം
പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്
1. വരുമാന സർട്ടിഫിക്കറ്റ്
മുഴുവൻ വിദ്യാർത്ഥികൾക്കും General, OBC, SC, ST, PWD (വില്ലേജ് ഓഫീസിൽ നിന്ന്)
2. SC/ST വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ജാതി സർ്ടിഫിക്കറ്റ് (തഹസിൽദാരിൽ നിന്നും)
3. PWD സർട്ടിഫിക്കറ്റ്
Person with disability വിഭാഗത്തിൽ പെടുന്നവർക്ക് (മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്)
Notification: http://nmmse.kerala.gov.in
ഓൺലൈൻ റെജിസ്ട്രേഷൻ നടത്തുവാൻ കൈവശം ഉണ്ടാകേണ്ടവ
സാധുവായ ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ
വരുമാന സർട്ടിഫിക്കറ്റ് (സ്കാൻ ചെയ്തത്, 100 കേബിയിൽ താഴെ, PDF ഫോർമാറ്റ്)
SC/ST വിഭാവക്കാർക്കു ജാതി സർട്ടിഫിക്കറ്റ് (സ്കാൻ ചെയ്തത്, 100 കേബിയിൽ താഴെ, PDF ഫോർമാറ്റ്)
Persons With Disability (PWD) വിഭാഗത്തിലുള്ളവർക്കു മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് (40% കുറയാത്ത ഡിസബിലിറ്റി ഉള്ളത്) (സ്കാൻ ചെയ്തത്, 100 കേബിയിൽ താഴെ, PDF ഫോർമാറ്റ്)
സമീപകാലത്തെടുത്ത നിർദിഷ്ട മാതൃകയിലുള്ള പാസ്പോര്ട്ട് വലിപ്പത്തിലുള്ള ഫോട്ടോ സി.ഡി ഡ്രൈവിലോ / പെൻ ഡ്രൈവിലോ (Size 150/200 കെബി, 20 കെബി to 30 കെബി, JPG / JPEG ഫോർമാറ്റ്)
How to Apply for National Means-Cum-Merit Scholarship Examination (NMMSE) Scholarship 2022?
Visit http://nmmse.kerala.gov.in/ or click NMMSE 2022 - How to Apply

No comments:
Post a Comment