സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി – 10th December 2022
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിന് താഴെയാവണം.
Website: E-grantz
Website: Backward Classes Development Department
Notification:
അവസാന തീയതി – 10th December 2022



















No comments:
Post a Comment