CBSE ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി - Mallu Bulletin

Monday, November 21, 2022

CBSE ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

CBSE ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി 30.11.2022 വരെ നീട്ടി

ഒറ്റ പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് 30.11.2022 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ.

സി.ബി.എസ്.ഇ. ബോർഡിനുകീഴിൽ 2022-ലെ പത്താം ക്ലാസ് പരീക്ഷ പാസായി ­നിലവിൽ സി.ബി.എസ്.ഇ. അംഗീകൃത സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം.

2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അത് പുതുക്കാനുള്ള അപേക്ഷയും 30th November 2022 വരെ നൽകാം.




Single Girl Child Scholarship X 2022 Scheme
  • Last date for submission of online applications by applicant: 30th Nov 2022
  • Verification of application by school: 07th Dec 2022
Single Girl Child Scholarship X 2021 (Renewal 2022) Scheme: Renewal of CBSE Single Girl Child Scholarship X awarded in 2021
  • Last date for submission of online applications by applicant: 30th Nov 2022
  • Verification of application by school: 07th Dec 2022
Read the Guidelines before Applying Online


No comments:

Post a Comment